PSC ചോദ്യങ്ങളും ഉത്തരങ്ങളും - 13

❓പകൽ സമയത്ത് വിലക്കുമേന്തി സത്യസന്തനായ ഒരാളെ തേടിയ ഗ്രീക്ക് തത്വ ജ്ഞാനി   ?
*ഡയോജനീസ്‌*
❓കറൻസി നോട്ടുകൾ പ്രാബല്യത്തിൽ വരുത്തിയ ആദ്യത്തെ രാജ്യം ?
*ചൈന*
❓കടൽ മാർഗം ലോകം ചുറ്റിയ ആദ്യത്തെ വ്യക്തി ?
*മഗല്ലൻ*
❓ആദ്യത്തെ മലയാള വർത്തമാന പത്രം ?
*രാജ്യസമാചാരം*
❓ഗാന്ധിജിക്ക് "ബാപ്പുജി"എന്നാ പേര് നൽകിയത് ?
*രവീന്ദ്ര നാഥാ ടാഗോർ*



EmoticonEmoticon