PSC ചോദ്യങ്ങളും ഉത്തരങ്ങളും - 14

🎈ഗജ ശാസ്ത്രം എഴുതിയ മഹർഷി ?
*പാലഗവ്യൻ*
🎈ആഹാരം കഴുകിയശേഷം മാത്രം കഴിക്കുന്ന  ജന്തു ?
*റക്കൂണ്‍*
🎈നർമദാ നദീ തീരത്ത് പണിയുന്ന ജലസേചന പദ്ധതി ?
*സർദാർ സരോവർ*
🎈ഇന്ത്യയുടെ ഏറ്റവും വലിയ തൊഴിലുടമ?
*റെയിൽവേ*
🎈ഏഷ്യയിൽ ആദ്യമായി  സിംഫണി രചിച്ചത് ?
*ഇളയരാജ*
🎈അച്ഛനും അമ്മയുംപ്രധാനമന്ത്രി യായിരുന്ന ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി  ?
*ശ്രീലങ്കയിലെ  ശ്രീമതി കുമാരതുംഗ*
🎈ഓസ്കാർ അവാർഡ്‌ നേടിയ ആദ്യ മലയാളി ?
*റസൂൽ പൂക്കുട്ടി*
🎈കേരള ത്തിൽ ആദ്യമായി എത്തിയ ഇംഗ്ലീഷ്കാരൻ ?
*റെൽഫ് ഫിച്*
🎈കാലിൽ ശ്രവണേദ്രിയമുള്ള  ജീവി ?    
 *ചീവിട്*
🎈ഏറ്റവും വലിയ കടൽ പക്ഷി ?              
*അൽബട്രോസ്*
🎈ഇൻഡ്യയിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം  ?
*അലം ആര*
🎈മനുഷ്യ ശരീരത്തിലെ എറ്റവും വലിയ അവയവം ?
*ത്വക്ക്*
🎈ശക്തിയുടെ  കവി എന്നറിയപ്പെടുന്നതാര് ?
*ഇടശ്ശേരി*
🎈അന്ന കരേനീന "യുടെ ഗ്രന്ഥകർത്താവ് ?
*ലിയോ ടോൾസ്റോയ്‌*
🎈ഭൂമധ്യ രേഖ 2 തവണ മുറിച്ചു കടക്കുന്ന നദി ?
*അമസോണ്‍*



EmoticonEmoticon