PSC ചോദ്യങ്ങളും ഉത്തരങ്ങളും - 16


*1*- *_'എഴുത്തച്ഛൻ എഴുതുമ്പോൾ' എഴുതിയതാര്?_*

(a)വള്ളത്തോൾ
(b)ആനന്ദ്
(c)സക്കറിയ✅
(d)എഴുത്തച്ഛൻ

*2*- *_'സന്തോഷത്തിന്റെ നഗരം' എന്നറിയപ്പെടുന്ന നഗരം?_*

(a)കാശ്മീർ
(b)ജയ്പ്പൂർ
(c)ഡാർജിലിങ്
(d)കൊൽകത്ത✅

*3*- *_2017 -ലെ World's Best City Brand ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ പട്ടണം?_*

(a)പത്തനംത്തിട്ട
(b)ന്യൂയോർക്ക്
(c)ലണ്ടൻ✅
(d)മുംബൈ

*4*- *_വയർലെസ് സംവിധാനം ഉപയോഗിച്ച് 20Gbps വേഗതയിൽ ഡാറ്റ ട്രാൻസ്മിഷൻ നടത്തിയ സോഷ്യൽ നെറ്റ്വർക്കിംഗങ് സർവീസ്?_*

(a)Skype
(b)Allo
(c)Byju's App
(d)FaceBook✅

*5*- *_എല്ലാ ജില്ലാകളിലും സ്പോർട്സ് സ്ക്കൂൾ  ആരംഭിക്കുന്ന സംസ്ഥാനം?_*

(a)മധ്യപ്രദേശ്
(b)മഹാരാഷ്ട്ര
(c)പഞ്ചാബ്✅
(d)ഹരിയാന


EmoticonEmoticon