PSC ചോദ്യങ്ങളും ഉത്തരങ്ങളും - 3

1⃣
🅰കാല്‍മുട്ടിലെ അസ്ഥിയുടെ പേര്?
🅱മുഖൃമന്ത്രിയായ മലയാളി വനിത?

ഉത്തരങ്ങള്‍ഃ
 🅰പാറ്റല്ല
🅱ജാനകി രാമചന്ദ്രൻ

 2⃣
🅰.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
🅱.ബൃൂട്ടി വൈറ്റമിന്‍ ഏത്?

ഉത്തരങ്ങള്‍ഃ
🅰കരള്‍
🅱വൈറ്റമിന്‍ ഇ

 3⃣
🅰ആറ്റിങ്ങല്‍  കലാപം നടന്ന വര്‍ഷം?
🅱നിവര്‍ത്തന പ്രക്ഷോപം നടന്ന വര്‍ഷം?

ഉത്തരങ്ങള്‍ഃ
🅰1721
🅱1932

 4⃣
🅰റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?
🅱കേരളത്തിലെ വിവരാവകാശ കമ്മീഷണ്ണര്‍ ആര്?

ഉത്തരങ്ങള്‍ഃ
🅰ഊര്‍ജിത്ത് പട്ടേല്‍
🅱വിന്‍സന്‍ എം പോള്‍
5⃣
🅰ഇന്തൃയില്‍ ഭൂരഹിതരില്ലാത്ത ആദൃ ജില്ല?
🅱പഞ്ചായത്ത് ദിനം എന്ന്?

ഉത്തരങ്ങള്‍ഃ
🅰കണ്ണൂര്‍
🅱ഏപ്രില്‍ 24


*1*- 'പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപ റദ്ദാക്കി'.ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യമായിട്ടല്ല കറൻസി നോട്ട് റദ്ദാക്കുന്നത്.എന്നാൽ *_ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്?_*


(a)ഇന്ദിരാഗന്ധി

(b)ഗുൽസാരിലാൽ നന്ദ

(c)ചരൺ സിംഗ്

(d)മൊറാർജി ദേശായ്✅


*2*- പുതിയ 2000 രൂപയുടെ നിറം മജന്തയാണ്.വലുപ്പമാകട്ടെ പഴയ 1000 രൂപയേക്കാൾ ചെറുത്.എന്നാൽ *_പുതിയ 2000 രൂപയുടെ വലുപ്പം (നീളം,വീതി)?_*


(a)166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ✅

(b)177 മില്ലിമീറ്റർ, 73 മില്ലിമീറ്റർ

(c)150 മില്ലിമീറ്റർ, 63 മില്ലിമീറ്റർ

(d)163 മില്ലിമീറ്റർ, 66 മില്ലിമീറ്റർ


*3*- ഇപ്പോഴത്തെ(24-മത്) RBI ഗവർണർ ഊർജിത് പട്ടേലാണ്.എന്നാൽ *_ആദ്യത്തെ RBI ഗവർണർ ആര്?_*


(a)ഓസ്ബോൺ സ്മിത്ത്✅

(b)അലൻ ഒക്ടേവിയം ഹ്യൂം

(c)ജയിംസ് ബ്രൈഡ് ടൈയ്ലർ

(d)സെൻഗുപ്ത


*4*- *_ഇന്ന് നിലവിലുള്ള ഗാന്ധി സിരീസിലെ നോട്ടുകൾ എന്നാണ് ആദ്യമായി പുറത്തിറക്കിയത്?_*


(a)1976

(b)1988

(c)1996✅

(d)1972


*5*- *_ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ വച്ച്?_*


(a)ഇന്ത്യൻ കറൻസി പ്രസ്,മുംബൈ

(b)നാസിക് സെക്യൂരിറ്റി പ്രസ്സ്✅

(c)സെൻട്രൽ സെക്യൂരിറ്റി പ്രസ്

(d)കൊൽകത്ത ഫിനാൻസ് അതോറിറ്റി




*-----------------------------------------*
*ജ്ഞാനപീഠ പുരസ്ക്കാരം*

👉 ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠം
👉 ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
👉 ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളാണ് സാഹു ജെയിൻ കുടുംബം
👉 ജ്ഞാനപീഠം ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത് .1944ൽ ആണ് ഈ ട്രസ്റ്റ് സ്ഥാപിച്ചത്
👉 സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ട്രസ്റ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിന്റെ  അൻപതാം ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്
👉 1961-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയെ തെങ്കിലും 1965 മുതലാണ് നൽകി തുടങ്ങിയത്
👉 1965-ൽ മലയാളിയായ ജി.ശങ്കര ക്കുറുപ്പാണ് ആദ്യം പുരസ്ക്കാരം നൽകിയത് . ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ലഭിച്ചത്
👉 ബംഗാളിയായ താരാ ശങ്കർ ബന്ദോപാധ്യായയാണ് രണ്ടാമത്തെ ജ്ഞാന പീഠ ജേതാവ് . ഗണ ദേവത എന്ന കൃതിക്കാണ് 1966 പുരസ്ക്കാരം ലഭിച്ചത്
👉 ഉമാശങ്കർ ജോഷി, കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ എന്നിവരാണ് 1967-ൽ മൂന്നാമത്തെ ജ്ഞാന പീഠം പങ്കിട്ടത്
👉 കന്നട എഴുത്തുകാരനായിരുന്ന കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ കൂവെമ്പു എന്നാണ് അദ്ദേഹം കർണ്ണാ കടത്തിൽ അറിയപ്പെടുന്നത്. ശ്രീ രാമായണ ദർശനം   എന്ന കൃ തി ക്കാണ് പുരസ്ക്കാരംലഭിച്ചത്
👉 ജ്ഞാനപീഠം ലഭിച്ച ആദ്യ ഹിന്ദി സാഹിത്യകാരൻ സുമിത്രാ നന്ദൻ പന്താണ്
👉 തമിഴിൽ നിന്ന് ആദ്യം ജ്ഞാന നേടിയത് പി.വി അഖിലാണ്ഡൻ 1975-ൽ ചിത്തിരപ്പാ വൈ എന്ന കൃതിക്കാണ്
👉 മലയാളത്തിൽ രണ്ടാമതായി എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥ 1980-ൽ  ലഭിച്ചു.
👉മൂന്നാമതായി തകഴിക്കായിരുന്നു 1984 ൽ ആണ് ഇത്
👉 1995 എം.ടി സമഗ്ര  സംഭാവനക്കാണ്പുരസക്കാരം ലഭിച്ചത്
👉 ഏറ്റവും ഒടുവിലായി ഒ.എൻ വി കുറുപ്പിന് 2007-ൽ ലഭിച്ചത്
👉ആശാ പൂർണ്ണ ദേവിയാണ് ജ്ഞാനപീഠം നേടിയ ആദ്യ വനിത ബംഗാളി എഴുത്തുകാരിയായ ഇവർക്ക് 1976-ൽ ആണ് ലഭിച്ചത്
👉 പഞ്ചാബി എഴുത്തുകാരിയായ അമൃതാ പീതമാണ് ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിത 1981-ൽ ആണ് ലഭിച്ചത്
👉 2015-ൽ രഘുവീർ ചൗദരിക്കാണ് ജ്ഞാന പീഠം ലഭിച്ചത്. ഇദ്ദേഹം ഗുജറാത്തുകാരനാണ്
👉 അൻപത്തി ഒന്നാമത് പുരസ്ക്കാരമാണ് ഇത്
👉 11ലക്ഷം രൂപയും കീർത്തി പത്രവും സരസ്വതി ദേവിയുടെ വെങ്കല ശിൽപ്പവും വിജയിക്ക് നൽകുന്നു .



EmoticonEmoticon