PSC ചോദ്യങ്ങളും ഉത്തരങ്ങളും - 2

1.ലോകത്ത് ആദ്യമായി ഒരു സൈബര്‍ സൈനിക വിഭാഗം രൂപീകരിച്ച രാജ്യം?
യു.എസ്.എ (2010ല്‍)
2.യു.എസ്.എ യുടെ സൈബര്‍ സൈനിക വിഭാഗത്തിന്റെ പേര് ?
യുണൈറ്റഡ് സ്റ്റേറ്റ്സ് സൈബര്‍ കമാന്‍ഡ്
3.ചരിത്രത്തിലെ ആദ്യത്തെ സൈബര്‍ യുദ്ധമായി അറിയപ്പെടുന്നത് ?
2007ല്‍ റഷ്യ എസ്തോണിയക്കെതിരെ നടത്തിയത്
4.എന്താണ് ടൈറ്റാന്‍ റെയ്ന്‍(Titan Rain)?
ചൈനയില്‍ നിന്ന് അമേരിക്കയുടെ മേല്‍ നടന്ന സൈബര്‍ ആക്രമണം
5.എന്താണ് മൂൺലൈറ്റ് മാസെ(Moon light Maze)?
റഷ്യയില്‍ നിന്ന് അമേരിക്കയുടെ മേല്‍ നടന്ന സൈബര്‍ ആക്രമണം
6.ബെയ്ദു സെര്‍ച്ച് എഞ്ചിന്‍ ഏതു രാജ്യത്തേതാണ് ?
ചൈന
7.ലോകത്തിലെ ആദ്യത്തെ സൈബര്‍ സൂപ്പര്‍വെപ്പൺ എന്ന് വിശേഷിപ്പിക്കപ്പെട്ടുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ?
സ്റ്റക്സ് നെറ്റ്
8.സ്റ്റക്സ് നെറ്റ് പ്രധാനമായും ആര്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചത് ?
ഇറാനിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിനെതിരെ
9.സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചതെന്ന് ?
1985 ഒക്ടോബര്‍
10.സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചത് ആരുടെ നേതൃത്വത്തില്‍ ?
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
11.ഗ്നു പ്രോജക്ട് ആരംഭിച്ചതെന്ന് ?
1983 സെപ്തംബറില്‍
12.സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആസ്ഥാനം ?
തിരുവനന്തപുരം
13.എന്താണ് ചാമ്പ ()?
പകര്‍പ്പവകാശ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി പങ്കിടാവുന്ന സിനിമ കൂട്ടായി നിര്‍മ്മക്കാനുള്ള സംരംഭം.
14.എന്താണ് യുഇഎഫ്ഐ ()?
കംപ്യൂട്ടറിന് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സഹായിക്കുന്ന ബയോസിനു പകരമുള്ള സംവിധാനം


EmoticonEmoticon