PSC ചോദ്യങ്ങളും ഉത്തരങ്ങളും - 6

121. നിയമസഭയ്ക്കു് പുറത്തുവച്ച് എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി:
മത്തായി ചാക്കോ(കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റല്‍)

122. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം:
വി എസ് അച്ചുതാനന്ദന്‍

123. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
പി സി വിഷ്ണനാഥ്

124. പന്ത്രണ്ടാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
സൈമണ്‍ ബ്രിട്ടോ

125. ഇപ്പോഴത്തെ നിയമസഭയില്‍ എത്ര ദേശീയ പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യമുണ്ട്?
4 (കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍ സി പി)


💚💚CURRENT AFFAIRS💚💚

1⃣🐿2015 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 'ഫിഫ ബാലൺ ഡി ഓർ ' പുരസ്കാരത്തിന് അർഹനായ താരം❓
A👌🏼lionel messi✅
B👌🏼christiano Rinaldo
C👌🏼luyi Suarez
D👌🏼gareth bale

2⃣🐿ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പം ❓
A👌🏼georgia
B👌🏼seenia✅
C👌🏼ceecia
D👌🏼daniaa

3⃣🐿ഗ്രാൻസ്ലാം ടൂർണമെന്റിൽ 300 വിജയം നോടുന്ന ആദ്യ പുരുഷ താരം ❓
A👌🏼novac djokovich
B👌🏼raphel nasal
C👌🏼roger federer✅
D👌🏼juan delpetro

4⃣🐿ലാറ്റിൻ അമേരിക്കയിലും, കരീബിയൻ രാജ്യങ്ങളിലും ഗർഭസ്ഥ ശിശുക്കളിൽ പടന്നു പിടിക്കുന്ന വൈറസ് ❓
A👌🏼Hapatitis
B👌🏼zika✅
C👌🏼ebola
D👌🏼H1N1



5⃣🐿2016 ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം ❓
A👌🏼tikoor✅
B👌🏼bolu
C👌🏼johu
D👌🏼shera

6⃣🐿2016 സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിന്റൻ കിരീടം നേടിയ മലയാളിയായ ഇന്ത്യൻ താരം ❓
A👌🏼V diju
B👌🏼HS pranoy✅
C👌🏼pc thulasi
D👌🏼saneva thomas

7⃣🐿മ്യാൻമാറിന്റെ പുതിയ പ്രസിഡന്റ് ❓
A👌🏼aung sang suki
B👌🏼Htin kyaw✅
C👌🏼xi ji ping
D👌🏼hou jintavo

8⃣🐿മലയാള സിനിമ രംഗത്ത് നിന്നും രാജ്യസഭയിലേക്ക്നാമനിർദേശം ചെയ്യപ്പെട്ട ആദ്യ നടൻ ❓
A👌🏼prem nazeer
B👌🏼murali
C👌🏼suresh Gopi✅
D👌🏼innocent

9⃣🐿ഒരു പാശ്ചാത്യ തലസ്ഥാന നഗരത്തിന്റെ മുസ്ലീം മേയറാകുന്ന ആദ്യ വ്യക്തി ❓
A👌🏼abdul khan
B👌🏼samir khan
C👌🏼sadhiq khan✅
D👌🏼javedh khan

1⃣0⃣🐿കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ പുതിയ ലഫ്.ഗവർണറായി നിയമിതയായ മുൻ IPS ഉദ്യോഗസ്ഥ ❓
A👌🏼anna malhothra
B👌🏼kiran bedi✅
C👌🏼B sandhya
D👌🏼battacharya

1⃣1⃣🐿ഈ അടുത്ത് ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത ബഹുമതിയായ 'ലിജിയൻ ഓഫ് ഓണർ' നേടിയ ഇന്ത്യൻ വംശജ ❓
A👌🏼navaneetham Pillai✅
B👌🏼gayathri Rajkumar
C👌🏼radhika kumari
D👌🏼preetham kumari

1⃣2⃣🐿കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായ മുൻ ഡി.ജി.പി ❓
A👌🏼bharath booshan
B👌🏼nila gangadharan
C👌🏼jacob Thomas
D👌🏼vincent M paul✅

1⃣3⃣🐿ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതയേറ്റ വ്യക്തി ❓
A👌🏼aroop raha
B👌🏼rk dhovan
C👌🏼sunil lambe✅
D👌🏼nirmal kumar
1⃣4⃣🐿ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ❓
A👌🏼virat kohli
B👌🏼karun nair
C👌🏼lokesh Rahul✅
D👌🏼kedar jadhav

1⃣5⃣🐿2016ലെ ചമ്പക്കുളം ട്രോഫി വള്ളംകളിയിൽ ചാമ്പ്യൻമാരായ ടീം ❓
A👌🏼jawahar thayamgiri
B👌🏼nadubagham chundan✅
C👌🏼Sree ganesh
D👌🏼karichal

1⃣6⃣🐿ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് റോഡ് എവിടെയാണ് തുറന്നത്
A👌🏼norway
B👌🏼sweedan✅
C👌🏼ireland
D👌🏼scotland
1⃣7⃣🐿2016 കോപ്പ-അമേരിക്ക ഫുട്ബോൾ കിരീട ജേതാക്കൾ ?
A👌🏼portugal
B👌🏼chili✅
C👌🏼Argentina
D👌🏼germany

1⃣8⃣🐿ഭൂമിയിൽ നിന്ന് 290 കോടി കിലോമീറ്റർ താണ്ടി  "വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ പേടകം ❓
A👌🏼bruno
B👌🏼suez
C👌🏼olympas
D👌🏼juno✅

1⃣9⃣🐿2016 വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗം ജേതാവ് ❓
A👌🏼sereena Williams✅
B👌🏼Angelena kerber
C👌🏼Martina hingis
D👌🏼maria sharapova


2⃣0⃣🐿ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ❓
A👌🏼james camaroon
B👌🏼francois holande
C👌🏼theressa may✅
D👌🏼hilari clinton
2⃣1⃣🐿ഒളിംപിക്സ് ഹോക്കി ടീമിന്റെ നായക പദവിയിൽ എത്തുന്ന ആദ്യ മലയാളി താരം ❓

A👌🏼PR sreejesh✅
B👌🏼C V pappachan
C👌🏼Dhanraj Pillai
D👌🏼kR Rajesh

2⃣2⃣🐿2016-ൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ഇന്ത്യക്കാരൻ ❓

A👌🏼Vikas KRISHNAN
B👌🏼Manoj Kumar
C👌🏼Narsingh yadhav
D👌🏼Rohith khandelval✅

2⃣3⃣🐿ഈ അടുത്ത് നിയമിതനായ റിസർവ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവണർ ❓

A👌🏼raghuram Rajan
B👌🏼battacharya
C👌🏼NS viswanathan✅
D👌🏼Ramanathan ayyankar

2⃣4⃣🐿ഈ അടുത്ത് ഇ - സിഗററ്റ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ❓
A👌🏼keralam✅
B👌🏼punjab
C👌🏼rajastan
D👌🏼haryana
2⃣5⃣🐿രാജ്യത്തെ ആദ്യ ഹരിത റയിൽ ഇടനാഴിയായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ റയിൽ പാത ❓
A👌🏼rameswaram to manamadurai✅
B👌🏼raichur to Sholapur
C👌🏼luknow to Varanasi
D👌🏼ahamadabad to nasik

2⃣6⃣🐿സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പുതുതായി നിയമിതനായ വ്യക്തി ?
A👌🏼anju boby George
B👌🏼mercykuttan
C👌🏼TP dasan✅
D👌🏼pt Usha

2⃣7⃣🐿ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്സാലിന്റെ പ്രഥമ സീസണിലെ ജേതാക്കൾ ?
A👌🏼kochi 5 s
B👌🏼mumbai 5s✅
C👌🏼i phone 5s
D👌🏼delhi 5s
2⃣8⃣🐿ലോകത്തെ ഏറ്റവും വലിയ ജലവിമാനം ഇനി ചൈനക്ക് സ്വന്തം, എന്താണ് ഈ സീപ്ലെയിന്റെ പേര് ❓
A👌🏼AG 600✅
B👌🏼GAC 800
C👌🏼xA 1600
D👌🏼SP 800

2⃣9⃣🐿രാജ്യത്ത് ഉൽപന്ന,സേവന നികുതി ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന "ജി.എസ്.ടി" ബിൽ പാസാകാൻ പോകുന്നത് എത്രമത്തെ ഭരണഘടന ഭേദഗതിലൂടെയാണ് ❓
A👌🏼134
B👌🏼122✅
C👌🏼148
D👌🏼123

3⃣0⃣🐿2016 റിയോ ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ കായിക താരം ❓
A👌🏼deepa karmakar
B👌🏼wang yi han
C👌🏼harika drinavalli
D👌🏼gourika singh✅

3⃣1⃣🐿രാജ്യത്തെ ആദ്യ ശർക്കര മ്യൂസിയം വരാൻ പോകുന്നത് എവിടെ ❓
A👌🏼udumalpettu
B👌🏼nilamboor
C👌🏼marayoor✅
D👌🏼ottapalam

3⃣2⃣🐿പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ റേഡിയോ പ്രോഗ്രമായ 'മൻ കി ബാദ് ' സംപ്രേഷണത്തിന് ഒരുങ്ങുന്ന അയൽ രാജ്യം ❓
A👌🏼bangaladesh✅
B👌🏼bhootan
C👌🏼srilanka
D👌🏼nepal

3⃣3⃣🐿മോശം കാലാവസ്ഥ തരണം ചെയ്യാൻ വേണ്ടി ട്രെയിനുകളിൽ ഒരുക്കുന്ന റഡാർ സംവിധാനത്തിന് നൽകിരിക്കുന്ന പേര് ❓
A👌🏼thri nethra✅
B👌🏼vayu marga
C👌🏼nethra marga
D👌🏼indra marga

3⃣4⃣🐿14 മത് ചാമ്പ്യൻസ് ഹോക്കി കീരിട ജേതാക്കൾ❓
A👌🏼canada
B👌🏼India
C👌🏼Australia✅
D👌🏼newzeland

3⃣5⃣🐿അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്‌ എച്ച്‌ഐവിയും സിഫിലിസും പകരുന്നത്‌ പൂർണമായും ഇല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യമായി ................... പ്രഖ്യാപിച്ചു❓

A👌🏼malasia
B👌🏼singapoor
C👌🏼thailand✅
D👌🏼south korea

3⃣6⃣🐿Who is the newly appointed chief minister of Gujarat?
[A]👌🏼Nikhil Sahu
[B]👌🏼OP Kohli
[C]👌🏼Nitin Patel
[D]👌🏼Vijay Rupani✅

3⃣7⃣🐿Which state tourism will organise 'Freedom Ride' on August 15, 2016❓
[A]👌🏼Madhya Pradesh
[B]👌🏼Uttar Pradesh
[C]👌🏼Goa ✅
[D]👌🏼Maharashtra

3⃣8⃣🐿India's first tiger cell will set up in which of the following cities❓
[A]👌🏼Jaipur
[B]👌🏼Dehradun ✅
[C]👌🏼Panna
[D]👌🏼Jaisalmer

3⃣9⃣🐿ദേശീയ സ്കൂൾ കംപ്യൂട്ടർവൽക്കരണ പദ്ധതി❓
A👌🏼 ഗ്രിഡ്
B👌🏼 സഫാരി
C👌🏼ഹാർട്ട്ബീറ്റ്
D👌🏼 വിദ്യാവാഹിനി✅

4⃣0⃣🐿Veteran Artist Vadakkal Thoppil Thomas passed away at the age of 86 in Kottayam. He was related to which field❓

A👌🏼 Acting
B👌🏼Painting
C👌🏼Cartoon✅
D👌.Dance.


〰〰


EmoticonEmoticon