PSC ചോദ്യങ്ങളും ഉത്തരങ്ങളും - 11

1⃣
🅰 കാല്‍മുട്ടിലെ അസ്ഥിയുടെ പേര്?
🅱മുഖൃമന്ത്രിയായ മലയാളി വനിത?

ഉത്തരങ്ങള്‍ഃ
 A)പാറ്റല്ല
B)ജാനകി രാമചന്ദ്രൻ

 2⃣
🅰.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
🅱.ബൃൂട്ടി വൈറ്റമിന്‍ ഏത്?

ഉത്തരങ്ങള്‍ഃ
🅰കരള്‍
🅱വൈറ്റമിന്‍ ഇ

 3⃣
🅰ആറ്റിങ്ങല്‍  കലാപം നടന്ന വര്‍ഷം?
🅱നിവര്‍ത്തന പ്രക്ഷോപം നടന്ന വര്‍ഷം?

ഉത്തരങ്ങള്‍ഃ
🅰1721
🅱1932

 4⃣
🅰റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?
🅱കേരളത്തിലെ വിവരാവകാശ കമ്മീഷണ്ണര്‍ ആര്?

ഉത്തരങ്ങള്‍ഃ
🅰ഊര്‍ജിത്ത് പട്ടേല്‍
🅱വിന്‍സന്‍ എം പോള്‍

5⃣
🅰ഇന്തൃയില്‍ ഭൂരഹിതരില്ലാത്ത ആദൃ ജില്ല?
🅱പഞ്ചായത്ത് ദിനം എന്ന്?

ഉത്തരങ്ങള്‍ഃ
🅰കണ്ണൂര്‍
🅱ഏപ്രില്‍ 24

6⃣
🅰കേരളത്തിലെ ആദൃ സ്പീക്കര്‍?
🅱കേരളത്തിലെ ഇപ്പോഴത്തെ ഡെപൃൂട്ടി സ്പീക്കര്‍?

ഉത്തരങ്ങള്‍ഃ
🅰ശങ്കരനാരയണന്‍ തബി
🅱വി.ശശി

 7⃣
🅰ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം?
🅱ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല?

ഉത്തരങ്ങള്‍ഃ
🅰ഗുജറാത്ത്
🅱കണ്ണൂര്‍

8⃣
🅰വൈക്കം സതൃാഗ്രഹം നടന്ന വര്‍ഷം?
🅱ഗുരുവായൂര്‍ സതൃാഗ്രഹം നടന്ന വര്‍ഷം?

ഉത്തരങ്ങള്‍ഃ
🅰1924
🅱1931

9⃣
🅰ഗാമ രണ്ടാം  തവണ കേരളത്തിലെത്തിയ വര്‍ഷം?
🅱പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ട വര്‍ഷം?

ഉത്തരങ്ങള്‍ഃ
🅰1502
🅱1961
🔟
🅰കേരളത്തിലെ കടല്‍ത്തീരമില്ലാത്ത കോര്‍പ്പറേഷന്‍?
🅱കബൃൂട്ടര്‍ സാക്ഷരതാ ദിനം?

ഉത്തരങ്ങള്‍ഃ
🅰തൃശ്ശൂര്‍
🅱ഡിസംബര്‍ 2


1⃣1⃣
🅰സതൃമേവജയതേ ഏത് ഉപനിഷത്തിലുള്ളതാണ്?
🅱ഉത്തിഷ്ഠതാ ജാഗ്രത ഏത് ഉപനിഷത്തിലുള്ളതാണ്?

ഉത്തരങ്ങള്‍ഃ
🅰മുണ്ഡകോപനിഷത്ത്
🅱കഠോപനിഷത്ത്


*Exclusive*
📢കണങ്കാലിലെ അസ്ഥികള്‍
*ടിബിയ* & *ഫിബുല*
👢👢👢
📢കണങ്കയ്യിലെ അസ്ഥികള്‍
*റേഡിയസ്* & *അള്‍ന*


EmoticonEmoticon